anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പി. പി.ജാനകിക്കുട്ടി സ്മാരക കവിത പുരസ്കാരം: കൃതികള്‍ ക്ഷണിക്കുന്നു

പെരിന്തൽമണ്ണ. പുരോഗമന കലാസാഹിത്യ സംഘത്തിന്‍റേയും പി.പി.ജാനകിക്കുട്ടി സ്മാരക ട്രസ്റ്റിന്‍റേയും സംയുക്താഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ പി.പി.ജാനകിക്കുട്ടി സ്മാരക കവിതാ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2022 ജൂലെെ 1 മുതല്‍ 2025 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരത്തിനാണ് പുരസ്കാരം. കവിതാ സമാഹാരത്തിന്‍റെ മൂന്നു കോപ്പികളും ആധാര്‍ കാര്‍ഡിന്‍റെ കോപ്പിയും 2025 ആഗസ്റ്റ് 5നകം കിട്ടുന്ന വിധത്തില്‍ അയക്കേണ്ടതാണ്.

വിലാസം.
പി.പി വാസുദേവന്‍,
ജാനകിക്കുട്ടി സ്മാരക ട്രസ്റ്റ്,
ഫ്ലാറ്റ് നമ്പര്‍ 7, മാമിച്ചി അപ്പാര്‍ട്ട്മെന്‍റ്, ഫയര്‍സ്റ്റേഷന്‍ റോഡ്, പെരിന്തല്‍മണ്ണ 679322
Phone : 790721 2860

Spread the News

Leave a Comment

IMG 20260806 WA0051