anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ആനമങ്ങാട് പുതിയേടത്ത് നാരായണൻകുട്ടി 56 അന്തരിച്ചു

പെരിന്തൽമണ്ണ. ആനമങ്ങാട് പുതിയേടത്ത് നാരായണൻകുട്ടി (മണി) 56 അന്തരിച്ചു.
ഭാര്യ കവിത( ഗോപാലൻ ഇന്റർനാഷണൽ സ്കൂൾ ബാംഗ്ലൂർ), മക്കൾ അശ്വതി,അഭിനവ്. സഹോദരൻ സേതു മാധവൻ ( കായികാധ്യാപകൻ എ യുപി സ്കൂൾ, ആനമങ്ങാട് ). സംസ്കാരം നാളെ ( തിങ്കൾ )10ന് തിരുവില്വാമല ഐവർമഠത്തിൽ

Spread the News

2 thoughts on “ആനമങ്ങാട് പുതിയേടത്ത് നാരായണൻകുട്ടി 56 അന്തരിച്ചു”

Leave a Comment

IMG 20260806 WA0051