anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

20.50 കോടി രൂപയുടെ പദ്ധതി അടങ്കലിൽ 2026-27 വാർഷിക പദ്ധതിയുമായി അങ്ങാടിപ്പുറം പഞ്ചായത്ത് വികസന സെമിനാർ

അങ്ങാടിപ്പുറം : 20.50 കോടി രൂപയുടെ അടങ്കൽ വരുന്ന പദ്ധതികളുമായി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. കാർഷിക , വിദ്യാഭ്യാസ , ആരോഗ്യ , വയോജന , യുവജന , വനിതാ,ദിന്നശേഷി മേഖലകളിൽ സമഗ്ര വികസന പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇ-ടി. മുഹമ്മദ് ബഷീർ എംപി സെമിനാർ ഉദ്ഘാടനം ചെയ്തു.മഞ്ഞളാംകുഴി അലി എംഎൽഎ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ ഉമ്മർ അറക്കൽ പദ്ധതി വിശദീകരിച്ചു.പ്രസിഡണ്ട് ഷബീർ കറുമുക്കിൽ സ്വാഗതവും സെക്രട്ടറി സുഹാസ് ലാൽ നന്ദിയും പറഞ്ഞു.
സി. സുകുമാരൻ (ജില്ലാ പഞ്ചായത്ത് മെമ്പർ)ഹാരിസ് കളത്തിൽ,അനിൽ പുലിപ്ര(ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) മുബീന തസ്നി(വൈസ് പ്രസിഡണ്ട്) അബൂ താഹിർ തങ്ങൾ,ആറങ്ങോടൻ അബ്ദുസ്സലാം,ചോലയിൽ ഹാജറ(സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) പി രാധാകൃഷ്ണൻ,കെ എസ് അനീഷ് , പി പി സൈതലവി, യു രവീന്ദ്രനാഥൻ, കാദർ അങ്ങാടിപ്പുറം പ്രസംഗിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051