തിരുവനന്തപുരം. നിലമേൽ സ്വദേശികളായ റബീദബീവി(58)മകൻ ഷാജി* *എന്നിവരാണ് മരിച്ചത്*. *മരുമകൾ സജീറ ഗുരുതര അവസ്ഥയിൽ* *പാരിപ്പള്ളി മെഡിക്കൽ കോളേജ്* *ആശുപത്രിയിൽ തുടരുന്നു. ഇന്നലെ രാത്രി 9.30 നാണ് ആഹാരം കഴിച്ചത്.* *6 പേരാണ് കഴിച്ചത്*. *മറ്റു 3 പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല*…
*ഇവർ മൂന്നു പേർ കഴിച്ച മീൻ കൊണ്ടുള്ള ഒരു പ്രത്യേക ആഹാരത്തിൽ നിന്നും ഉണ്ടായ ഭക്ഷ്യ വിഷബാധയാകാം മരണകാരണം എന്ന് സംശയിക്കുന്നു. പോലീസ് എത്തി ഹോട്ടൽ പൂട്ടിച്ചു. ചടയമംഗലം പോലീസ് കേസ് എടുത്തു*.