anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കുളപ്പട അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും “ശ്രീ ഭൂത നാഥം”` *ഭക്തിഗാനത്തിന്റെ ഓഡിയോ ലോഞ്ചും മാർച്ച് 21ന്

ചെര്‍പ്പുളശ്ശേരി : മാരായമംഗലം ശ്രീ കുളപ്പട അയ്യപ്പ ക്ഷേത്രത്തിലെ *പ്രതിഷ്ഠാദിന മഹോത്സവം2026 മാർച്ച് 21 തീയതി ശനിയാഴ്ച* (മീനമാസത്തിലെ അശ്വതി നാളിൽ ) *ബ്രഹ്മശ്രീ,അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ* വിശേഷാൽ പൂജകളും മഹാഗണപതി ഹോമം,കലശാഭിഷേകങ്ങളും, അന്നദാനവും

തുടർന്ന് വൈകീട്ട് ഭജനയും,നൃത്തത്യങ്ങൾ,അതോടൊപ്പം രാജേഷ് ശില്പഭംഗി രചന നിർവഹിച്ച് അനൂപ് ബാലയും, ഷിജോ ബേബിയും ചേർന്ന് സംഗിതം നൽകി, നിതിൻ സോമൻ, അനൂപ് ബാല എന്നിവർ പാടിയ..ജിയാൻ ഷൊർണുർ, രതീഷ്, രമേഷ് എന്നിവർ നിർമിക്കുന്ന ശ്രീ കുളപ്പട അയ്യപ്പഭഗവാനെ സ്തുതിച്ചു കൊണ്ടുള്ള ” ശ്രീ ഭൂത നാഥം” എന്ന ഭക്തി ഗാനത്തിന്റെ ഓഡിയോ ലോഞ്ചും നിർവഹിക്കുന്നതാണ് എന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

Spread the News

Leave a Comment

IMG 20260806 WA0051