കൊച്ചി. ഇ വി കൃഷ്ണപിള്ളയുടെ പേരിലുള്ള മാധ്യമ പുരസ്കാരം റിപ്പോർട്ടർ ചാനൽ സീനിയർ ന്യൂസ് എഡിറ്റർ വിനീത വേണുവിന്. മികച്ച അവതരണം, അഭിമുഖം എന്നിവ കണക്കിലെടുത്താണ് വിനീത വേണുവിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് ഇ വി കൃഷ്ണപിള്ള ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു. ചെർപ്പുളശ്ശേരി ചളവറ സ്വദേശിയാണ് വിനീത് വേണു