anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി ജില്ലാ ട്രഷറിക്ക് പുതിയ കെട്ടിടമായി

ചെർപ്പുളശ്ശേരി. ജില്ലാ ട്രഷറിയുടെ പുതിയ കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപാൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി മമ്മി കുട്ടി എംഎൽഎ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും, നാട്ടുകാരും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.IMG 20260304 WA0169(1)

Spread the News

Leave a Comment

IMG 20260806 WA0051