anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വോട്ടഭ്യർത്ഥിച്ചു കൊണ്ടുള്ള സഖാവ് ഗീതാ ഗോപിയുടെ മണ്ഡല പര്യടന പരിപാടി കോടന്നൂർ സെൻ്ററിൽ സിപിഐ ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്യുന്നു.

തൃശ്ശൂർ : ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി ഗീതാഗോപിയുടെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിക്ക് തുടക്കമായി കോടന്നൂർ സെൻററിൽ സെൻ്ററിൽ വച്ച് സിപിഐ ജില്ലാ സെക്രട്ടറി കെജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡണ്ട് ഏ എസ് ദിനകരൻസിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി അഡ്വ രമേഷ് കുമാർ പി ആർ വർഗീസ് മാസ്റ്റർ കെ പി സന്ദീപ് പി ആർ വസന്തൻ കെ എം ജയദേവൻ സെബി ജോസഫ്,ഷീലാ വിജയകുമാർ,ഷീനാ പറയങ്ങാട്ടിൽ , കെഎസ് മോഹൻദാസ് എന്നിവർ സംസാരിച്ചു കമ്മിറ്റികൾക്ക് വേണ്ടി നിരവധി പേർ സ്ഥാനാർത്ഥിയെ ഹാരാർപ്പണം ചെയ്തുതുടർന്ന് സ്ഥാനാർത്ഥി ഗീതാഗോപി നന്ദി രേഖപ്പെടുത്തി സംസാരിച്ചു.പാറളം അവിണിശ്ശേരിരി ചേർപ്പ് പഞ്ചായത്തുകളുടെ പര്യടനം പൂർത്തിയാക്കി ഇന്ന് വൈകിട്ട് ഏഴുമണിക്ക് സ്ഥാനാർത്ഥിപര്യടനം പെരുമ്പിള്ളിശ്ശേരി സെൻററിൽ സമാപിക്കും

Spread the News

Leave a Comment

IMG 20260806 WA0051