anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തിരുവനന്തപുരം കരിക്കകം ശ്രീ ചാമുണ്ഡിക്ഷേത്രത്തിലെ ഈവർഷത്തെ പൊങ്കാല മഹോത്സവത്തിന് തുടക്കം

തിരുവനന്തപുരം കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാർച്ച് 24 മുതൽ 30 വരെ നടക്കും. മാർച്ച് 30-ന് പൊങ്കാല ഉത്സവം നടക്കും. ദേവിയെ ആദ്യമായി കുടിയിരുത്തിയ ഗുരുമന്ദിരത്തിൽ ദേവീ പൂജയോടെയാണ് ഉത്സവം ആരംഭിക്കുന്നത്. രാവിലെ 11 മണിക്ക് ക്ഷേത്ര കാട്ടിലെ വീട് തറവാട് തെക്കതിൽ ഉത്സവ വിശേഷാൽ പൂജ, രാത്രി 7.45-ന് പുഷ്പാഭിഷേകം നടക്കും 

പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ നടക്കും. മാർച്ച് 28, 29 തീയതികളിൽ രാവിലെ 8.40-നു ദേവി തങ്കരഥത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്യും. മാർച്ച് 30-ന് രാവിലെ 10.15-ന് പൊങ്കാല ഉത്സവം നടക്കും

Spread the News

Leave a Comment

IMG 20260806 WA0051