anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല. ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് 5 മണിക്ക് മേൽശാന്തി നട തുറക്കുന്നതോടെ ഭക്തജനങ്ങൾക്ക് ദർശന സൗഭാഗ്യം നേടാം. ഇന്ന് പ്രത്യേക പൂജകൾ ഒന്നും ഇല്ലെങ്കിലും നാളെ രാവിലെ 5 മണിക്ക് ക്ഷേത്രം നട തുറന്ന് അഭിഷേകം അടക്കമുള്ള പൂജകൾ തുടങ്ങും. നിരവധി ഭക്തജനങ്ങളാണ് ശബരിമലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

Spread the News

Leave a Comment

IMG 20260806 WA0051