anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെങ്ങന്നൂർ ശബരിമല പാതയിൽ ളാഹയിൽ കാട്ടാനക്കൂട്ടം ഇറങ്ങി

ശബരിമല. വാഹനങ്ങൾ പോകുന്ന റോഡിന് നടുവിലാണ് കാട്ടാനക്കൂട്ടങ്ങളെ ഇന്നലെ രാത്രി കണ്ടത്. ളാഹയിൽ റോഡിൽ കണ്ട കാട്ടാനക്കൂട്ടങ്ങൾ അയ്യപ്പഭക്തരുടെ വാഹനങ്ങൾക്ക് ഏറെ തടസ്സമായി. കുറച്ചുനേരം നിന്ന ശേഷം ആരെയും ഉപദ്രവിക്കാതെ കാട്ടാനക്കൂട്ടങ്ങൾ യാത്രയായി. ആനമങ്ങാട് കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിലെ കമ്മിറ്റി അംഗമായ എൻ പി മുരളിയാണ് ഈ ചിത്രങ്ങൾ പകർത്തിയത്

Spread the News

Leave a Comment

IMG 20260806 WA0051