തൂത തെക്കുംമുറി ചുണ്ടയിൽ നാരായണി കുട്ടി അമ്മ (83)(തങ്കമ്മു അമ്മ ) നിര്യാതയായി
ചെർപ്പുളശ്ശേരി. തൂത തെക്കുംമുറി ചുണ്ടയിൽ നാരായണി കുട്ടി അമ്മ (83)(തങ്കമ്മു അമ്മ ) നിര്യാതയായി. മകൾ :സുലോചന
മരുമകൻ: ഗോപാലകൃഷ്ണൻ
സഹോദരങ്ങൾ:
സരോജിനി അമ്മ,
കേശവൻ നായർ,
ശങ്കരനാരായണൻ. സംസ്കാരം ഐവർമഠത്തിൽ നടത്തി