anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തൂത തെക്കുംമുറി  ചുണ്ടയിൽ   നാരായണി കുട്ടി അമ്മ (83)(തങ്കമ്മു അമ്മ ) നിര്യാതയായി

ചെർപ്പുളശ്ശേരി.  തൂത തെക്കുംമുറി  ചുണ്ടയിൽ   നാരായണി കുട്ടി അമ്മ (83)(തങ്കമ്മു അമ്മ ) നിര്യാതയായി. മകൾ :സുലോചന
മരുമകൻ: ഗോപാലകൃഷ്ണൻ
സഹോദരങ്ങൾ:
സരോജിനി അമ്മ,
കേശവൻ നായർ,
ശങ്കരനാരായണൻ. സംസ്കാരം ഐവർമഠത്തിൽ നടത്തി

 

Spread the News

Leave a Comment

IMG 20260806 WA0051