anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മുഖ്യമന്ത്രി വി ഡി സതീശൻ കെ അച്ചുതന് ആദരാഞ്ജലികൾ അർപ്പിച്ചു

പാലക്കാട്. കഴിഞ്ഞ ദിവസം അന്തരിച്ച മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ അച്യുതന് ആദരാഞ്ജലികൾ അർപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ ചിറ്റൂരിൽ എത്തി. എംഎൽഎ സുമേഷ് അച്യുതനെ അദ്ദേഹം ആശ്വസിപ്പിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051