anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പവർകട്ടിനെതിരെ ബിജെപി പ്രതിഷേധം

  ചെർപ്പുളശ്ശേരി.   കേരളത്തിലെ ജനങ്ങളെ വെല്ലുവിളിച്ച് തുടരെത്തുടരെ അപ്രഖ്യാപിത പവർകട്ട് ഏർപ്പെടുത്തുന്ന UDF സർക്കാറിനെതിരെ BJP മണ്ഡലം കമ്മിറ്റി ചെർപ്പുളശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധയോഗം മേഖല ഉപാധ്യക്ഷൻ കെ.വി. ജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.ജയൻ  അധ്യക്ഷനായി. ജില്ല വൈസ് പ്രസിഡണ്ട് പി സത്യഭാമ മറ്റ്നേതാക്കളായ കെ.ഹരിദാസൻ, വിനോദ് കണ്ണാട്ടിൽ ടി.കൃഷ്ണകുമാർ,എ ശ്രീ നാരായണൻ, വിജീഷ് നെല്ലായ, പി ബാലൻ, അജീഷ് കുറുവട്ടൂർ, കെ.പി. ഷിനോജ്,

എൻ കവിത, മായ.എം ആർ , രഞ്ജിത്ത് എഴുവന്തല, കെ.രാജീവ്,എം. പ്രസാദ്, കെ.വിനീഷ് എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051