anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ടി.ആർ.കെ.യിൽ സൈബർ സേഫ്റ്റി കമ്മറ്റി

വാണിയംകുളം ടി.ആർ.കെ.സ്ക്കൂളിൽ സൈബർ  സേഫ്റ്റി കമ്മിറ്റി രൂപീകരിച്ചു. സ്ക്കൂൾ പ്രിൻസിപ്പാൾ വി. ഫിറോസ്, ഹെഡ് മാസ്റ്റർ സി. കലാധരൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സൈബർ സേഫ്റ്റി കമ്മറ്റിയുടെ തുടർപ്രവർത്തനങ്ങളുടെ ഏകോപനം, സൈബർ സുരക്ഷയുടെ ഭാഗമായി അധ്യാപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് സ്കൂളിലെ സൈബർ സേഫ്റ്റി കോർഡിനേറ്റർ എൻ. ദീപ. അധ്യാപകർക്കും അനധ്യാപകർക്കും ക്ലാസ്സെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051