അടക്കാപുത്തൂർ ശബരി PTB സ്മാരക ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. JAC1 നാഷണൽ ട്രൈനർ മുജീബ് റഹ്മാൻ PA ക്ലാസ്സ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ T. ഹരിദാസ് അധ്യക്ഷനായിരുന്നു. ഷൈനി CV സ്വാഗതവും അഖിൽ CR നന്ദിയും പറഞ്ഞു.