anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഐഡിയൽ കോളേജിൽ മുഴുവൻ സീറ്റും എസ്എഫ്ഐ നേടി

ചെർപ്പുളശ്ശേരി. ഇന്ന് നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഐഡിയൽ കോളേജിലെ മുഴുവൻ സിറ്റും എസ്എഫ്ഐ കരസ്ഥമാക്കി. തുടർന്ന് എസ്എഫ്ഐ നടത്തിയ പ്രകടനം പോലീസ് തടഞ്ഞതോടെ വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചു. എന്നാൽ പോലീസും നേതാക്കളും ഇടപെട്ടതോടെ കാര്യങ്ങൾ കൂടുതൽ ഭംഗിയിൽ അവസാനിച്ചു.IMG 20261015 WA0241(1)

Spread the News

Leave a Comment

IMG 20260806 WA0051