രാമപുരം: സ്കൂൾപടി–തെക്കേപ്പുറം റാഹത്ത് നഗർ ചോഴിമംഗലത്ത് അബ്ദുൽ അസീസ് (58) നിര്യാതനായി. മുൻ പ്രവാസിയാണ്. രാമപുരത്ത് കൊട്ട ജീപ്പ് ഡ്രൈവറായി ജോലി ചെയ്തിരുന്നു. പ്രമുഖ ബിസിനസ് സംരംഭകനും –നജ്മ ട്രാവൽസ് ഗ്രൂപ്പ് എം.ഡി.യും വ്യാപാരി വ്യവസായി ഏകോപന സമിതി പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റുമായ സി.എം. യൂസഫ് രാമപുരത്തിന്റെ സഹോദരനാണ്. കബറടക്കം വൈകിട്ട് 3:00 മണിക്ക്