anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഇ വി കൃഷ്ണപിള്ള ഫൗണ്ടേഷൻ മാധ്യമ പുരസ്കാരം വിനീത വേണുവിന്

കൊച്ചി. ഇ വി കൃഷ്ണപിള്ളയുടെ പേരിലുള്ള മാധ്യമ പുരസ്കാരം റിപ്പോർട്ടർ ചാനൽ  സീനിയർ  ന്യൂസ് എഡിറ്റർ വിനീത വേണുവിന്. മികച്ച അവതരണം, അഭിമുഖം എന്നിവ കണക്കിലെടുത്താണ് വിനീത വേണുവിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് ഇ വി കൃഷ്ണപിള്ള ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു. ചെർപ്പുളശ്ശേരി ചളവറ സ്വദേശിയാണ് വിനീത് വേണു

Spread the News

Leave a Comment

IMG 20260806 WA0051