മണ്ണാർക്കാട് വ്യാപാരി ഏകോപന സമിതി യൂണിറ്റ് അംഗം ഷിബില അന്തരിച്ചു
മണ്ണാർക്കാട്: മണ്ണാർക്കാട് വ്യാപാരി ഏകോപന സമിതി യൂണിറ്റ് അംഗവും കോടതിപ്പടിയിലെ പഴേരി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സിൻ ആർട്സ് (Zin Arts) സ്ഥാപനത്തിന്റെ ഉടമയുമായ ഷിബില അന്തരിച്ചു. മണ്ണാർക്കാട് മണലടി പറശ്ശേരി സ്വദേശിനിയാണ്. ഭർത്താവ് ഷരീഫ്