anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി , നാലാലുംകുന്ന്, നീലത്ത് സുകുമാരൻ എഴുത്തച്ഛൻ (78) അന്തരിച്ചു

ചെർപ്പുളശ്ശേരി , കാറൽമണ്ണ തെക്കുമുറി    നാലാലുംകുന്ന്, നീലത്ത് സുകുമാരൻ  എഴുത്തച്ഛൻ    (78) അന്തരിച്ചു.  . ഭാര്യ യമുനാദേവി (റിട്ട: കേരള തദ്ദേശസ്വയംഭരണ വകുപ്പ്). മക്കൾ: സജിത്ത്, ശരത്(യുഎഇ). മരുമക്കൾ: നിത്യ(അധ്യാപിക താഴെക്കോട് എൽപി സ്കൂൾ), ചൈത്ര(യുഎഇ) സംസ്ക്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക്. തി‌‌രുവില്വാമല ഐവർമഠത്തിൽ

Spread the News

Leave a Comment

IMG 20260806 WA0051