ചെർപ്പുളശ്ശേരി , കാറൽമണ്ണ തെക്കുമുറി നാലാലുംകുന്ന്, നീലത്ത് സുകുമാരൻ എഴുത്തച്ഛൻ (78) അന്തരിച്ചു. . ഭാര്യ യമുനാദേവി (റിട്ട: കേരള തദ്ദേശസ്വയംഭരണ വകുപ്പ്). മക്കൾ: സജിത്ത്, ശരത്(യുഎഇ). മരുമക്കൾ: നിത്യ(അധ്യാപിക താഴെക്കോട് എൽപി സ്കൂൾ), ചൈത്ര(യുഎഇ) സംസ്ക്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക്. തിരുവില്വാമല ഐവർമഠത്തിൽ