anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

കട്ടിപ്പാറ കെ കെ അഹ് മദ് കുട്ടി മുസ്ലിയാർ നിര്യാതനായി.

കോഴിക്കോട്.  സമസ്ത കേന്ദ്ര മുശാവറ അംഗവും മർകസ് വൈസ് പ്രസിഡൻ്റും സീനിയർ മുദരിസുമായ കട്ടിപ്പാറ കെ കെ അഹ് മദ് കുട്ടി മുസ്ലിയാർ നിര്യാതനായി.
ജനാസ നിസ്കാരം രാവിലെ എട്ട് മണിക്ക് മർക്കസ് കാമ്പസിലുള്ള ഹാമിലി മസ്ജിദിലും വൈകുന്നേരം മൂന്നു മണിക്ക് താമരശ്ശേരിക്കു സമീപം കട്ടിപ്പാറ – ചെമ്പ്ര കുണ്ട ജുമാ മസ്ജിദിലും നടക്കും.

Spread the News

Leave a Comment