anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പെരിന്തൽമണ്ണ സബ്ജില്ലാ കലോത്സവം സമാപിച്ചു

ആനമങ്ങാട്. നാലുദിവസമായി ആനമങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പെരിന്തൽമണ്ണ സബ്ജില്ലാ കലോത്സവം സമാപിച്ചു. എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് പരിയാപുരം എൽ പി സ്കൂളിന് ലഭിച്ചു. ജനറൽ വിഭാഗത്തിൽ കുരുവമ്പലം എൽ പി സ്കൂൾ ഒന്നാം സ്ഥാനം നേടി.

Spread the News

Leave a Comment

IMG 20260806 WA0051