anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

യു ഡി എഫ് ചെർപ്പുളശ്ശേരി നഗരസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ

ചെർപ്പുളശ്ശേരി. നഗരസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തുന്ന യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ശനിയാഴ്ച ചെർപ്പുളശ്ശേരി മുനിസിപ്പൽ  ടൗൺഹാളിൽ നടക്കും.. ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് മുതിർന്ന കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീൻ മുഖ്യാതിഥിയായി പങ്കെടുക്കും. നഗരസഭയിലേക്കുള്ള 33 വാർഡുകളിലെയും സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും.

Spread the News

Leave a Comment