anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ഐക്യ ജനാധിപത്യ മുന്നണി ചെർപ്പുളശ്ശേരി മുനിസിപ്പൽ പൊതുയോഗം ഇന്ന്.. പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും

ചെർപ്പുളശ്ശേരി. ഐക്യ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ചെർപ്പുളശ്ശേരിയിൽ നടക്കും. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ  തങ്കപ്പൻ  തുടങ്ങി നിരവധി നേതാക്കൾ പങ്കെടുക്കും.

Spread the News

Leave a Comment