anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി നഗരത്തിൽ കുടിവെള്ള വിതരണം രണ്ടുദിവസമായി തടസ്സപ്പെട്ടു

ചെർപ്പുളശ്ശേരി. നഗരത്തിലെ കുടിവെള്ള വിതരണം രണ്ടുദിവസമായി മുടങ്ങിയിരിക്കുകയാണ്. ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡിൽ പൈപ്പ് പൊട്ടിയതാണ് കുടിവെള്ള വിതരണം തടസ്സപ്പെടാൻ കാരണമായി പറയപ്പെടുന്നത്. നഗരസഭയുടെ കുടിവെള്ള വിതരണത്തിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് ഇതുമൂലം ദുരിതത്തിൽ ആയത്. കുടിവെള്ള വിതരണം ഉടനെ പുനസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു

Spread the News

Leave a Comment

IMG 20260806 WA0051