anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തൂലിക ഡിജിറ്റൽ പത്രം പ്രകാശനം ചെയ്തു

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ തൂലിക സ്കൂൾ ഡിജിറ്റൽ പത്രം ഡിസംബർ ലക്കത്തിൻ്റെ പ്രകാശനം ഒറ്റപ്പാലം എൻ എസ് എസ് കെ പി ടി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രധാനാദ്ധ്യാപിക കെ.രാധിക ബാലചന്ദ്രൻ നിർവ്വഹിച്ചു.പി.ടി. എ പ്രസിഡൻ്റ് കെ ഷിജി അദ്ധ്യക്ഷത വഹിച്ചു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ സ്വാഗതം പറഞ്ഞു.IMG 20260113 WA0125(1)

സ്കൂൾ ലീഡർ കെ.ജിഷ്ണ, എസ്.ആർ.ജി കൺവീനർ കെ.മുരളീകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ നന്ദി പ്രകാശിപ്പിച്ചു.ഡിസംബർ മാസത്തെ ജി.കെ ക്വിസ് വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു

Spread the News

Leave a Comment

IMG 20260806 WA0051