anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി നടത്തിയ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് അമ്പലപ്പാറ ഗ്രാമപഞ്ചായത്തംഗം ഷീജ നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം ബി.ആർ.സി യിലെ കായികാദ്ധ്യാപകൻ എം.രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ സ്വാഗതം പറഞ്ഞു.ടീൻസ് ക്ലബ്ബ് കൺവീനർ എൻ.അഭിൻ കൃഷ്ണ,പി.ആർ ദീഷ എന്നിവർ ആശംസയും മുഹമ്മദ് റസൽ നന്ദിയും പറഞ്ഞു.

Spread the News

Leave a Comment

IMG 20260806 WA0051