anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കോട്ടൂർ ആനപരിപാലന കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു*

വെങ്ങാനൂർ ഉച്ചക്കട മേലെ തെക്കേവിളാകം വീട്ടിൽ ബിജു കുമാറിൻ്റെയും ശ്രീകലയുടെയും മകൻ. 9 വർഷമായി കുറ്റിച്ചൽ കോട്ടൂർ ആന വളർത്തൽ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന വിഷ്ണു.വി (26) ആണ് കൊല്ലപ്പെട്ടത് അവിവിവാഹിതൻ – ഏക സഹോദരി അഞ്ജന – സഹോദരി ഭർത്താവ് – വിശാഖ്. അച്ഛൻ പെയ്ൻ്റിംഗ് തൊഴിലാളിയാണ്

Spread the News

Leave a Comment

IMG 20260806 WA0051