anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

പണം കളഞ്ഞു കിട്ടി,

ചെർപ്പുളശ്ശേരി. കുളക്കാട് ഭാഗത്തുനിന്നും കുറച്ചു പണം കളഞ്ഞു കിട്ടിയതായും ഉടമസ്ഥർ തെളിവ് സഹിതം വന്ന് പണം കൈപ്പറ്റേണ്ടതാണ് എന്നും ചെർപ്പുളശ്ശേരി പോലീസ് അറിയിച്ചു. ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലാണ് ബന്ധപ്പെടേണ്ടത്

Spread the News

Leave a Comment