anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

നാട്ടീണം എന്ന പേരിൽ നടത്തിയ സോപാനസംഗീതം വേറിട്ട അനുഭവമായി

പെരിന്തൽമണ്ണ. ആനമങ്ങാട് കൃഷ്ണൻ നായർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വനിതാ വേദിയും, ഷൽട്ടറും ചേർന്നൊരുക്കിയ നാട്ടീണം ഹൃദ്യമായ അനുഭവമായി. ശ്രീലക്ഷ്മി കല്ലാറ്റും, ഡോക്ടർ  ജഗദീഷ് ജി നമ്പ്യാരും ചേർന്നാണ് സോപാനസംഗീതം അവതരിപ്പിച്ചത്. വ്യത്യസ്തമായ ആലാപന ശൈലിയും, ശ്രുതി മധുരമായ ശബ്ദവും പരിപാടിക്ക് മാറ്റുകൂട്ടി.

 

Spread the News

Leave a Comment