anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തൂതയിലെ പുതിയ പാലം ഉടൻ ഗതാഗതത്തിന് തുറന്നു കൊടുക്കും

ചെർപ്പുളശ്ശേരി. തൂദാ മുണ്ടൂർ പാതയിലെ പ്രധാനപ്പെട്ട പാലമായ തൂതപ്പാലം പണി പൂർത്തീകരിച്ച് ഉടനെ തുറന്നു കൊടുക്കും. മുണ്ടൂർ മുതൽ തൂത വരെയുള്ള റോഡ് പണി ഏകദേശം പൂർണമായി കഴിഞ്ഞു. നാലുവരിയിൽ നടുവിലായി ലൈറ്റുകൾ അടക്കം വിഭാവനം ചെയ്താണ് മുണ്ടൂർ തൂത നാലുവരിപ്പാത യാഥാർത്ഥ്യമായത്. തൂതപ്പുഴയുടെ കുറുകെയുള്ള പഴയ പാലം കാലപ്പഴക്കം കൊണ്ട് നച്ചുകൊണ്ടിരുന്നതും  ഗതാഗതത്തിന് തടസ്സം നേരിട്ടതും കാരണമാണ് പുതിയ പാലം ഇവിടെ സാധ്യമാക്കിയത്. പാലത്തിന്റെ ഉദ്ഘാടനം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് നടത്താനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഈ പാലം കൂടി യാഥാർത്ഥ്യമാകുന്നതോടെ പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ വലിയ വികസനമാണ് സാധ്യമാകുന്നത്

Spread the News

Leave a Comment

IMG 20260806 WA0051