anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മാധ്യമ വിലക്കിനെതിരെ കൗൺസിലറുടെ കണ്ണുമൂടി പ്രതിഷേധം

ചേർപ്പുളശ്ശേരി. കഴിഞ്ഞ ദിവസമാണ് നഗര സഭയിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇതിനെതിരെ ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ മുസ്ലിം ലീഗിലെ നിഷാദ് വാണിയപുരയാണ്  കണ്ണു മൂടി കെട്ടി പ്രതിഷേധിച്ചത്. എന്നാൽ മീഡിയകളെ സംരക്ഷിച്ച ചരിത്രമാണ് ഇടതു പക്ഷ മുന്നണിക്ക് ഉള്ളതെന്ന് വൈസ് ചെയർമാൻ സി ജയകൃഷ്ണൻ പറഞ്ഞു. മീഡിയക്ക്‌ ഒരു വിലക്കും നഗര സഭയിൽ ഇല്ലെന്ന് വി പി ഷമീജ് പറഞ്ഞു.

Spread the News

Leave a Comment

IMG 20260806 WA0051