anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ആനമങ്ങാട് പ്രശസ്ത ജ്യോത്സ്യൻ ബാലസുന്ദരൻ എന്ന ബാലൻ പണിക്കർ അന്തരിച്ചു

ആനമങ്ങാട്  പുന്നക്കോട് കളരിക്കൽ  ബാലസുന്ദരൻ എന്ന ബാലൻപണിക്കർ നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന്    ബാലസുബ്രഹ്മണ്യസ്വാമി കോവിലിന് അടുത്തുള്ള വീട്ടുവളപ്പിൽ നടത്തും.ഭാര്യ : വിജയലക്ഷ്മി.മക്കൾ : ബൈജുലാൽ വൈശാഖ്..ശ്രീരാമകുമാർ..മിഥുൻരാജ്

 

Spread the News

Leave a Comment