anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മലയാള സിനിമ സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ തൃക്കാക്കരയിൽ ട്വന്റി 20 സ്ഥാനാർത്ഥി*

എറണാകുളം :- മലയാള സിനിമയിലെ പ്രശസ്ത നടനായ ജോജു ജോർജ് നെ നായകനാക്കി ഒരു താത്വിക അവലോകനം എന്ന സിനിമയുടെ സംവിധായകനായി പ്രവർത്തിച്ച ബിഗ് ബോസ് മലയാളം സീസൺ 5.ൽ വിജയയി ആയ അഖിൽ മാരാർ 20/20 തൃക്കാക്കര സ്ഥാനാർഥി. സോഷ്യൽ മീഡിയയിലൂടെയും ഒരുപാട് ചാനൽ ചർച്ചകളുടെയും പ്രശസ്തനായ അഖിൽ മാരാരിനെ ഇപ്പോൾ എറണാകുളം തൃക്കാക്കര നിയോജക മണ്ഡലത്തിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി പ്രഖ്യാപിചിരിക്കുക ആണ്..

Spread the News

Leave a Comment

IMG 20260806 WA0051