anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഒബ്സർവർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ അവലോകന യോഗം

പാലക്കാട്‌  .നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒബ്സർവർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ അവലോകന യോഗം ചേർന്നു. തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ ഒബ്സർവർമാർ വിലയിരുത്തി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആണ് അവലോകന യോഗം ചേർന്നത്. യോഗത്തിൽ ഒബ്സർവർമാരായ സുഹർഷ് ഭഗത്, ഗൗരവ് സിംഗ് രജാവത്ത്, ദിബ്യ പ്രകാശ് ഗിരി, അനുപമ ജോർവാൾ, എസ്. പ്രവീൺ,സഞ്ജീവ് കുമാർ, നേഹ ജോഹാരി, അതുൽ ശർമ്മ എന്നിവർ പങ്കെടുത്തു. ജില്ലാ കളക്ടർ എംഎസ് മാധവിക്കുട്ടി, ജില്ലാ പോലീസ് മേധാവി എ അജിത് കുമാർ , അസിസ്റ്റന്റ് കളക്ടർ രവി മീണ, എഡിഎം കെ സുനിൽകുമാർ , ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ ജി പ്രാൺ സിങ്,ഒറ്റപ്പാലം സബ് കളക്ടർ അൻ ജീത് സിങ്
ആർ.ഒമാർ, എ.ആർ.ഒമാർ, നോഡൽ ഓഫീസർമാർ തുടങ്ങിയവരും പങ്കെടുത്തു.IMG 20260319 WA0250

Spread the News

Leave a Comment

IMG 20260806 WA0051