anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മലമ്പുഴ  നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി  എ പ്രഭാകരൻ  ജന്മനാട്ടിൽ വോട്ട് തേടി

ജന്മനാടായ മരുതറോഡ് പഞ്ചായത്തിലെ പള്ളിമഠം, കാളിപ്പാറ, കുന്നംകാട്, ആനപ്പാറ, എണ്ണപ്പാടം, പടലിക്കാട്, നാമ്പള്ളം, ചെമ്മൻകാട്, കുപ്പിയോട്, ആലംപള്ളം, ചന്ദ്രനഗർ എന്നീ പ്രദേശങ്ങളിൽ ജനങ്ങളെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിച്ചു.

ഇതിനോടൊപ്പം, എന്റെ സഹപാഠികളുടെയും ഒരുമിച്ച് ജോലി ചെയ്ത സഹപ്രവർത്തകരുടെയും വീടുകൾ സന്ദർശിച്ച് പഴയ ഓർമ്മകൾ പങ്കുവെക്കാനും കഴിഞ്ഞു.

കുന്നംകാട് പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികളെ സന്ദർശിച്ച് അവരുടെ പ്രശ്നങ്ങൾ കേട്ട് പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു.

Spread the News

1 thought on “മലമ്പുഴ  നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി  എ പ്രഭാകരൻ  ജന്മനാട്ടിൽ വോട്ട് തേടി”

  1. Pingback: hello world

Leave a Comment

IMG 20260806 WA0051