anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചിറ്റൂർ നിയോജകമണ്ഡലം എൻ.ഡി.എ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ചിറ്റൂർ നിയോജകമണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത്ശിവൻ ഉദ്ഘാടനം ചെയ്തു

ഇലക്ഷൻ കമ്മറ്റി കൺവീനർ കെ.വേണു അധ്യക്ഷനായി, കർണാടക ഉടുപ്പി മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ രവി കുശലപ്പ,

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ കെ ഓമനക്കുട്ടൻ , കെ. ശ്രീകുമാർ , എ. ദണ്ഡപാണി , എ.കെ.മോഹൻദാസ്, എൻ.രമേഷ് കുമാർ, വി. രമേഷ്, കെ. സതീഷ് കെ.ഷിനു എന്നിവർ സംസാരിച്ചു

Spread the News

Leave a Comment

IMG 20260806 WA0051