anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരിയിൽ യുഡിഎഫ് കൺവെൻഷൻ നാളെ

ചെർപ്പുളശ്ശേരി. യുഡിഎഫ് സ്ഥാനാർത്ഥി പി ഹരിഗോവിന്ദന്റെ വിജയം ഉറപ്പുവരുത്തുന്നതിനു വേണ്ടി മുനിസിപ്പൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ  നാളെ ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക്  ചെർപ്പുളശ്ശേരി മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ  നടക്കും. യുഡിഎഫിലെ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും

Spread the News

Leave a Comment