anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മലമ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ. പ്രഭാകരൻ ഇന്നത്തെ ജനസമ്പർക്ക റാലി

പാലക്കാട് : മലമ്പുഴ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എ.പ്രഭാകരന്റെ ജനസമ്പർക്ക റാലി പുതുശ്ശേരി സത്രപ്പടിയിൽ നിന്നും ആരംഭിച്ചു.പാട്സ്പിൻ ഇന്ത്യ ലിമിറ്റഡ്, KAMCO, മലബാർ സിമന്റ്സ്, മലബാർ ഫിലാടെക്സ്, വെച്ചുകുന്നേൽ പ്രൈവറ്റ് ലിമിറ്റെഡ്, ITI ലിമിറ്റഡ്, KINFRA, ബ്രോകേട് ഇന്ത്യ, അമൃത ഡിസ്റ്റിലറീസ് എന്നീ സ്ഥാപനങ്ങളിലെ തൊഴിലാളികളെയും സന്ദർശിച്ച് വോട്ടഭ്യർത്ഥന നടത്തി.

പാണംപുള്ളി ചുമട് തൊഴിലാളികളെയും മായപ്പള്ളം തൊഴിലുറപ്പ് തൊഴിലാളികളെയും നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിച്ചു. വാളയാർ ഡാം റോഡ് മുതൽ പുതുശ്ശേരി മണ്ഡം വരെ ഗംഭീരമായ ബൈക്ക് റാലിയും സംഘടിപ്പിച്ചു

Spread the News

Leave a Comment

IMG 20260806 WA0051