anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ലൈംഗികാതിക്രമക്കേസ്‌; സംവിധായകൻ രഞ്ജിത്തിനെ സസ്‌പെൻഡ് ചെയ്ത് ഫെഫ്ക

കൊച്ചി. ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്ക സസ്‌പെൻഡ് ചെയ്തു. ഫെഫ്ക ഡയറക്‌ടേഴ്സ് യൂണിയനിൽ നിന്നും ഫെഫ്ക റൈറ്റേഴിസ് യൂണിയനിൽ നിന്നുമാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തത്. യുവനടി നൽകിയ പരാതിയെ തുടർന്ന് മാർച്ച് 31 രാത്രിയിലാണ് രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത് ¹

കൊച്ചി പോലീസിൽ യുവനടി നൽകിയ പരാതിയെ തുടർന്നാണ് രഞ്ജിത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി
സംവിധായകൻ രഞ്ജിത്തിന എറണാകുളം സബ്ജയിലേക്ക് മാറ്റി

Spread the News

Leave a Comment

IMG 20260806 WA0051