anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കോൺഗ്രസ്സ് – ബി.ജെ.പി സഖ്യം രാജ്യമാകെ പടരുന്നു:- ആനി രാജ*

നാട്ടിക നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഗീതാ ഗോപിയുടെ പ്രചരണത്തിൻ്റെ ഭാഗമായി അന്തിക്കാട് വെസ്റ്റ് മേഖലയിൽ സംഘടിപ്പിച്ച എൽ.ഡി.എഫ് ഫാമിലി മീറ്റ്, സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ തിരഞ്ഞെടുപ്പുകൾ ബി.ജെ.പി കച്ചവടവൽക്കരിക്കാൻ ശ്രമിക്കുകയാണ്.കോൺഗ്രസ്സ് – ബി.ജെ.പി സഖ്യം രാജ്യമാകെ പടരുന്നു, പോണ്ടിച്ചേരിയിൽ ആ സഖ്യം ശക്തി പ്രാപിച്ചിരിക്കുന്നു. കേരളത്തിൽ പല നിയോജക മണ്ഡലങ്ങളിലും ഈ തിരഞ്ഞെടുപ്പ് ഡീൽ നടക്കുന്നു എന്ന് ആനി രാജ പറഞ്ഞു. ഇടതുപക്ഷ നേതാക്കളായ വി.എസ്.സുനിൽകുമാർ, കെ.പി.സന്ദീപ്,എ.വി.ശ്രീവത്സൻ, സി.കെ.കൃഷ്ണകുമാർ, തുടങ്ങിയവർ സംസാരിച്ചു. വൈശാഖ് അന്തിക്കാട് അധ്യക്ഷത വഹിച്ചു. ഷിബു മാസ്റ്റർ സ്വാഗവും, എ.ജി.ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Spread the News

Leave a Comment

IMG 20260806 WA0051