anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ആവേശഭരിതമായി സുമേഷ് അച്യുതന്റെ റോഡ് ഷോ

ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതൻ നയിച്ച റോഡ് ഷോയിൽ ആബാലവൃദ്ധം ജനങ്ങളാണ് അണിനിരന്നത്. നൂറു കണക്കിന് പ്രവർത്തകർ ഇരുചക്ര റാലിയുമായി അനുഗമിച്ചു.IMG 20260407 WA0404

വടകരപ്പതി മണ്ഡലം പ്രസിഡന്റ് കെ.യു.പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്വാമിയപ്പൻ, പഞ്ചായത്ത് പ്രസിഡന്റ് എസ്. ദിനേശ്, വൈസ് പ്രസിഡന്റ് ലിഡിയ തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051