anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി ശാലേംകുന്ന് കിഴക്കേ പുത്തൻവീട്ടിൽ സുരേഷ്കുമാർ (സുര-46) അന്തരിച്ചു

ചെർപ്പുളശ്ശേരി : ശാലേംകുന്ന് കിഴക്കേ പുത്തൻവീട്ടിൽ സുരേഷ്കുമാർ (സുര-46) അന്തരിച്ചു. നിർമലയുടെയും പരേതനായ ശങ്കരനാരായണന്റെയും മകനാണ്. ഭാര്യ : പാർവതി. മക്കൾ : രാഹുൽ, അഞ്ജലി. മരുമകൻ : ഹരീഷ്. സഹോദരി : സുഹാസിനി.

Spread the News

Leave a Comment

IMG 20260806 WA0051