anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പാലക്കാട് ജില്ലയിൽ ഉച്ചവരെ 50% പോളിംഗ്

തൃത്താലയിലും ഷോർണൂരും ഒറ്റപ്പാലത്തും കനത്ത ബോളിംഗ്. പാലക്കാട് ജില്ലയിൽ 50 ശതമാനത്തിലധികം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. ഉച്ചയ്ക്ക് മുമ്പ് തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ് കാണപ്പെട്ടത്. മലമ്പുഴയിൽ ആണ് കനത്ത പോളിംഗ് 54 ശതമാനം പേർ വോട്ടിംഗ് രേഖപ്പെടുത്തി.

Spread the News

Leave a Comment

IMG 20260806 WA0051