anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പാലക്കാട് ജില്ലയിൽ കനത്ത പോളിംഗ് 77. 07 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി

പാലക്കാട്. പോളിങ്ങിനെ ഒരു മണിക്കൂർ ബാക്കിനിൽക്കെ പാലക്കാട് ജില്ലയിൽ 77. 07 ശതമാനം പേരാണ് ഇതുവരെ വോട്ട് ചെയ്തത്. ഇത് റെക്കോർഡ് വോട്ടിംഗ് ആണെന്ന് പറയപ്പെടുന്നു. ജില്ലയിൽ കന്നി വോട്ടർമാരായ എത്തിയവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൽവ വിതരണം ചെയ്തു. ചിറ്റൂരിൽ 81 ശതമാനം പേർ വോട്ട് ചെയ്തപ്പോൾ ഷോർണൂർ ഒറ്റപ്പാലം എന്നിവിടങ്ങളിൽ 75% ത്തിലധികം പേരാണ് വോട്ട് ചെയ്തത്.

Screenshot 20260409 173438 (1)

Spread the News

Leave a Comment

IMG 20260806 WA0051