anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പാലക്കാട് ജില്ലയിൽ 80 ശതമാനം പോളിംഗ്

പാലക്കാട്. ജില്ലയിൽ 80 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ മുതൽ തന്നെ പോളിംഗ് ബൂത്തുകളിൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചയോടെ തന്നെ 50 ശതമാനത്തിലധികം.   പോളിംഗ് രേഖപ്പെടുത്തിയിരുന്നു

Spread the News

Leave a Comment

IMG 20260806 WA0051