anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചിക്കമംഗലൂരിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

പ്രാര്‍ഥനകള്‍ വിഫലം; 1500 അടി താഴ്ചയില്‍ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി...ചിക്കമംഗളൂരുവിൽ ട്രെക്കിങ്ങിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ മൃതദേഹം 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തി. ബാബ ബുധന ഗിരിക്ക് താഴെ ഹർഷന ഗുപ്പെയിലാണ് മൃതദേഹം കണ്ടെത്തിയത്. നാല് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയർഫോഴ്സും എസ്.ഡി.ആർ.എഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

Spread the News

Leave a Comment

IMG 20260806 WA0051